LOCAL NEWS
intro
വിശന്നുപൊരിയുന്ന വയറുകള്‍ക്കും നിറഞ്ഞൊഴുകുന്ന കണ്ണീരിനും സാന്ത്വനമേകാന്‍ ഒരു പിടി അന്നത്തോളം വരില്ല മറ്റൊന്നും. ഇതു നേരത്തേ തൊട്ടറിഞ്ഞവരാണ് നുറുങ്ങുന്ന വേദനകളും തളർന്ന മനസ്സുകളുമായി ആശുപത്രി വരാന്തകളിൽ അതിജീവനം തേടുന്നവരുടെ മുന്നിൽ...
ഷോപിങ്​ കോംപ്ലക്സ്​ അകത്ത്​; ബസ്​ പുറത്ത്​ ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ഷോപിങ് കോംപ്ലക്സ് അകത്ത്; ബസ് പുറത്ത് -------------------------------------------------- ഷോപിങ് കോംപ്ലക്സ് അകത്ത്; ബസ് പുറത്ത് -------------------------------------------------- *ബസുകൾ തിരിക്കുന്നതിനിടെ അപകടങ്ങൾ പതിവ്...
അന്ന് ഖരമാലിന്യ പ്ലാൻറ്​; ഇന്ന് കൊതുക്​ വളർത്തൽ കേന്ദ്രം
*സംസ്കരണ ഫലമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് സി.എഫ്.എൽ ലൈറ്റുകളും പ്രകാശിപ്പിച്ചിരുന്നു ലക്ഷക്കണക്കിന് രൂപയാണ് കാടുമൂടപ്പെട്ടത്. പദ്ധതി വിജയിച്ചിരുന്നെങ്കിൽ കടയ്ക്കൽ മാതൃക ആകുമായിരുന്നു. 2005ലാണ് മാർക്കറ്റിനോട് ചേർന്ന പ്രദേശത്ത്...
ചിറകൊടിഞ്ഞ കടയ്​ക്കൽ കിനാവുകൾ
സർ സി.പിയുടെ ചോറ്റുപട്ടാളത്തിനെതിരെ പടപൊരുതിയ മണ്ണ്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ നെഞ്ചുറപ്പോടെ പോരാടി സ്വതന്ത്ര രാജ്യമായ ദേശം. മലഞ്ചരക്ക് വ്യാപാരത്തി​െൻറ ഈറ്റില്ലം. കാർഷിക സമൃദ്ധിയുടെ ഭൂമിക. ചരിത്രത്തിലും വർത്തമാനത്തിലും പെരുമകൾ ഏറെയുണ്ട് ഈ മലയോര...
'അരുൺ ജെയ്റ്റ്ലി ഞങ്ങളെയും കാണണം'; സി.പി.എം രക്തസാക്ഷി കുടുംബങ്ങൾ രാജ്​ഭവന്​ മുന്നിൽ ധർണ നടത്തി
തിരുവനന്തപുരം: ആർ.എസ്.എസുകാർ കൊലപ്പെടുത്തിയ സി.പി.എം പ്രവർത്തകരുടെ കുടുംബാംഗങ്ങൾ രാജ്ഭവന് മുന്നിൽ ധർണ നടത്തി. 'കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ഞങ്ങളെയും കാണണം, ഞങ്ങളുടെ വീടും സന്ദർശിക്കണം, ഞങ്ങൾക്കും ജീവിക്കണം' എന്നാവശ്യപ്പെട്ടാണ് ധർണ നടത്തിയത്. എ...
ജെയ്​റ്റ്​ലിക്ക്​ മുന്നിൽ വിതുമ്പിയും സങ്കടമുണർത്തിയും കുടുംബങ്ങൾ
തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് മുന്നിൽ വിതുമ്പിയും സങ്കടമുണർത്തിയും സി.പി.എം അക്രമങ്ങളിൽ ജീവൻ െപാലിഞ്ഞവരുടെ ബന്ധുക്കളും അക്രമത്തിന് ഇരയായവരും. തലസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രിക്ക് മുന്നിലാണ് അവർ വേദനകൾ പങ്കുവെച്ചത്. രാവിലെ 11....
ആഹ്ലാദത്തിലും പ്രാർഥനകളിലും നിറഞ്ഞ്​ അൻവാർശ്ശേരി
ശാസ്താംകോട്ട: ഒരിക്കൽക്കൂടി മഅ്ദനി ജന്മനാട്ടിലേക്കെത്തിയതോടെ ആഹ്ലാദത്തിലും ഒപ്പം പ്രാർഥനകളിലുമാണ് അൻവാർശ്ശേരിയിെല കുരുന്നുകളടക്കമുള്ളവർ. ജാമ്യവ്യവസ്ഥയിൽ ഇളവ് നേടിയുള്ള സന്ദർശനങ്ങൾക്കപ്പുറം സ്വതന്ത്രനായി 'ഉസ്താദ്' വരുന്ന നാളിനുവേണ്ടി...
ഭൂരഹിത ഭവനരഹിത സാധ്യതപ്പട്ടിക അനധികൃതം ^ കെ.പി.എം.എസ്
ഭൂരഹിത ഭവനരഹിത സാധ്യതപ്പട്ടിക അനധികൃതം - കെ.പി.എം.എസ് കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീവഴി ലൈഫ് മിഷന്‍ തയാറാക്കിയ ഭൂരഹിത ഭവനരഹിത സാധ്യതപ്പട്ടിക അനധികൃതമാണെന്ന് കേരള പുലയര്‍ മഹാസഭ കരുനാഗപ്പള്ളി യൂനിയന്‍ കമ്മിറ്റി ആരോപിച്ചു. സംസ്ഥാന...
നൂറനാട്​ ഹനീഫ്​ അനുസ്​മരണവും അവാർഡ്​ വിതരണവും
കൊല്ലം: സാഹിത്യകാരൻ നൂറനാട് ഹനീഫിന് അർഹമായ അംഗീകാരം സാഹിത്യലോകത്ത് കിട്ടിയിെല്ലന്ന് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോൾ. നൂറനാട് ഹനീഫ് സമിതി സംഘടിപ്പിച്ച അനുസ്മരണവും അവാർഡ് സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിൽ അംഗീകാരം...
സഹകാരികളുടെ മാർച്ചും ധർണയും
കൊല്ലം: കേന്ദ്രസംസ്ഥാന സർക്കാറുകൾ മത്സരിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ സഹകാരികളുടെ ശക്തമായ പ്രതിഷേധമുണ്ടാകണമെന്നും യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ. ഡി.സി.സി ഒാഫിസിൽ ചേർന്ന സഹകരണ ജനാധിപത്യ വേദിയുടെ...